Meaning : ഇരുമ്പു മുതലായവകൊണ്ടു് ഉണ്ടാക്കിയ വണ്ണം കുറഞ്ഞ വടി.; അവന് വണ്ണം കുറഞ്ഞ ഇരുമ്പു കമ്പി കയ്യു കൊണ്ടു വളച്ചു.
Example :
Synonyms : കുറു വടി, വണ്ണം കുറഞ്ഞ ഇരുമ്പു കമ്പി
Translation in other languages :
A long thin implement made of metal or wood.
rod