Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ചുമട്ടുകാരന് from മലയാളം dictionary with examples, synonyms and antonyms.

Meaning : സ്റ്റേഷനില്‍ യാത്രക്കാരുടെ സാമാനങ്ങള്‍ വാഹനത്തില് കയറ്റുകയും താഴെ ഇറക്കുകയും ചെയ്യുന്ന തൊഴിലാളി.

Example : തീവണ്ടി നിന്നപ്പോള്‍ തന്നെ കൂലിക്കാര്‍ തീവണ്ടി മുറിക്കു നേരെ ഓടി.

Synonyms : കൂലിക്കാരന്‍, ജോലിക്കാരന്‍


Translation in other languages :

वह मजदूर जो स्टेशन पर यात्रियों का सामान वाहन में चढ़ाने या उतारने का काम करता है।

रेलगाड़ी के रुकते ही कुली डिब्बों की ओर दौड़े।
क़ुली, कुली

A person employed to carry luggage and supplies.

porter

Meaning : ധാന്യ ചാക്കുകള്‍ മുതലായവ ട്രക്ക് മുതലായവയില് കയറ്റുന്ന തൊഴിലാളി

Example : ചുമട്ടുകാര്‍ ധാന്യ ചാക്കുകള്‍ ട്രക്കില്‍ കയറ്റുന്നു


Translation in other languages :

अनाज आदि के बोरे ढोने या किसी वाहन पर लादनेवाला मजदूर।

पल्लेदार धान की बोरियों को ट्रक पर लाद रहा है।
पल्लेदार

A person employed to carry luggage and supplies.

porter