Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ചുടുക from മലയാളം dictionary with examples, synonyms and antonyms.

ചുടുക   ക്രിയ

Meaning : തീയുടെ ചൂടില്‍ ചുട്ടെടുക്കുക

Example : ചോളക്കതിര് ചുട്ടെടുത്ത് കഴിഞ്ഞു


Translation in other languages :

आग की गरमी से भुन जाना।

भुट्टा भुन गया।
भुँजना, भुंजना, भुनना, भुनाना

Cook with dry heat, usually in an oven.

Roast the turkey.
roast

Meaning : ചുടാനുള്ള ജോലി ഉണ്ടാകുക

Example : ചുട്ട ചപ്പാത്തി താങ്കൾ ഭക്ഷിക്കു


Translation in other languages :

सेंकने का काम होना।

रोटियाँ सिंक गई हैं आप खा लीजिए।
सिंकना, सिंकाना, सिकना, सिकाना, सेंकाना

Make brown and crisp by heating.

Toast bread.
Crisp potatoes.
crisp, crispen, toast

Meaning : വെള്ളത്തിന്റെ സഹായം കൂടാതെ ചൂടാക്കി പാചകം ചെയ്യുക.

Example : റഹീം മീന്‍ വറുത്തു കൊണ്ടിരിക്കുന്നു.

Synonyms : പൊരിക്കുക, പൊള്ളിക്കുക, മുളിക്കുക, മൊരിക്കുക, വറക്കുക, വറട്ടുക, വറുക്കുക, വറ്റിക്കുക


Translation in other languages :

जल की सहायता के बिना, गरम करके पकाना या सेंकना।

रहीम मछली भून रहा है।
भूँजना, भूंजना, भूजना, भूनना

Cook with dry heat, usually in an oven.

Roast the turkey.
roast