Meaning : കണ്ണുകളില്‍ കാണപ്പെടുന്ന ചുകന്ന ഞരമ്പ് അത് സാധാരണയായി അമിതമായി ഉറക്കം, മദ്യപാനം പ്രണയം എന്നിവയുടെ മൂര്ധന്യാവസ്ഥയില് കാണപ്പെടുന്നു
Example :
അമിതമായ മദ്യ ലഹരിയില്‍ അവന്റെ കണ്ണുകളിൽ ചുകന്ന ഞരമ്പുകള്‍ കാണപ്പെട്ടു
Translation in other languages :
आँखों की वे महीन लाल नसें जो साधारणतः मनुष्यों की आँखों में उस समय दिखाई देती हैं जब वे सोकर उठते हैं या नशे, प्रेम आदि की उमंग में होते हैं।
अधिक नशे के कारण उसकी आँखों में डोरे उभर आये हैं।