Subscribe
URL of the page has been copied to clipboard.
Meaning : ശാഖയില്‍ നിന്നു ഉത്ഭവിച്ച ചില്ല.
Example : അവന്‍ വൃക്ഷത്തിന്റെ ഒരു കൊമ്പൊടിച്ചു.
Synonyms : കൊമ്പു്, ചെറിയ കൊമ്പു്
Translation in other languages :हिन्दी English
शाखा में से निकली हुई छोटी शाखा।
A small branch or division of a branch (especially a terminal division). Usually applied to branches of the current or preceding year.
Meaning : മര കൊമ്പിന്റെ അറ്റം
Example : മരത്തിന്റെ ചില്ലയില് ഒരു സുന്ദരനായ പക്ഷി ഇരിക്കുന്നു
Synonyms : കൊമ്പ്, ശാഖ, ശിഖരം
Translation in other languages :हिन्दी
वृक्ष की शाखाओं का छोर वाला भाग।
Install App