Subscribe
URL of the page has been copied to clipboard.
Meaning : അച്ഛന്റെ അനിയന്റെ ഭാര്യ.
Example : അമ്മ മരിച്ചതിനു ശേഷം ശ്യാമിനെ വളർത്തിയത് അവന്റെ ചെറിയമ്മയാണ്
Synonyms : കുഞ്ഞമ്മ, കൊച്ചമ്മ, ചെറിയമ്മ
Translation in other languages :हिन्दी English
चाचा की पत्नी।
The sister of your father or mother. The wife of your uncle.
Meaning : അമ്മയുടെ സഹോദരി
Example : കുട്ടികള്‍ക്ക് അവരുടെ മാതൃസഹോദരിയോട് അടുപ്പമുണ്ട്.
Synonyms : കൊച്ചമ്മ, ചിറ്റ, ചെറിയമ്മ, വല്യമ്മ
माँ की बहन।
Install App