Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ചാണകല്ല് from മലയാളം dictionary with examples, synonyms and antonyms.

ചാണകല്ല്   നാമം

Meaning : ആയുധം മൂര്ച്ച കൂട്ടുന്നതിനുള്ള കല്ല്

Example : അവള് ചാണകല്ലില് കത്തിയുരച്ച് മൂര്ച്ച കൂട്ടുന്നു


Translation in other languages :

औज़ार की धार तेज़ करने का पत्थर का टुकड़ा।

वह पथरी से हँसिया में धार कर रहा है।
कुरंड पत्थर, पथरी, सिल्ली

A flat stone for sharpening edged tools or knives.

whetstone

Meaning : അരം മുതലായവയുടെ പല്ല് തേച്ച് മൂര്ച്ച കൂട്ടുന്ന സാധനം

Example : കൊല്ലൻ ചാണകല്ലില് ഉരച്ച് അരത്തിന്റെ മൂര്ച്ച കൂട്ടുന്നു

Synonyms : അരക്കല്ല്, ഉരകല്ല്


Translation in other languages :

वह रेती जिससे आरे आदि के दाँतों को रगड़कर तेज बनाया जाता है।

लुहार कनासी से आरे में दाँत बना रहा है।
कनासी