Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ചാട്ട from മലയാളം dictionary with examples, synonyms and antonyms.

ചാട്ട   നാമം

Meaning : തുകൽ വാർ

Example : തുകല് വാർ വളരെ ബലമുള്ളതാകുന്നു

Synonyms : തുകല് വാർ


Translation in other languages :

पशुओं की नसों, अँतड़ियों या चमड़े से बनी हुई डोरी।

ताँत बहुत मज़बूत होती है।
ताँत, तांत

Meaning : ഒരു ചാട്ട

Example : അവന്‍ കുതിരയെ ചാട്ട കൊണ്ട് തല്ലുന്നു

Synonyms : ചമ്മട്ടി, പ്രതോദം


Translation in other languages :

एक प्रकार का चाबुक।

वह घोड़े को गलके से मार रहा है।
गलका

Meaning : കാളയെ തെളിയ്ക്കുന്നതി വേണ്ടിയുള്ള കമ്പി.

Example : തോട്ടിയുടെ തലപ്പത്ത് മുനയുള്ള ആണി വെച്ചിട്ടുണ്ട്.

Synonyms : ചമ്മട്ടി, തോട്ടി


Translation in other languages :

बैल हाँकने की एक छोटी छड़ी।

अरई के सिरे पर नुकीली कील लगी रहती है।
अरई

Meaning : മൃഗങ്ങളെ നടത്തിക്കുവാനും ഓടിക്കുവാനും വേണ്ടി അടിക്കാനുപയോഗിക്കുന്ന മെടെഞ്ഞ നൂലിന്റെയോ തുകലിന്റേയോ ചരടു്.

Example : മൃഗങ്ങളെ വശത്താക്കുന്നതിനു വേണ്ടി ചാട്ട വാറുപയോഗിക്കുന്നു.

Synonyms : കശ, കഷ, കൊരടാവു്‌, ചമ്മട്ട, ചാട്ടവാറു്, താടനകോല്‍, പ്രതോദം


Translation in other languages :

बटे हुए सूत या चमड़े की डोर (जिससे जानवरों आदि को चलाने या भगाने के लिए मारते हैं)।

जानवरों को वश में रखने के लिए चाबुक का इस्तेमाल किया जाता है।
कोड़ा, चाबुक, चुटक, तोदन, शिफा, साँटा, सांटा, हंटर

An instrument with a handle and a flexible lash that is used for whipping.

whip