Meaning : വ്രണം മുതലായവയില്‍ നിന്ന് പുറപ്പെടുന്ന വെളുത്ത പദാറ്ഥം .
Example :
അവന്റെ വ്രണത്തില്‍ നിന്നും പഴുപ്പ് ഒഴുകി കൊണ്ടിരിക്കുന്നു.
Synonyms : പഴുപ്പ്
Translation in other languages :
Meaning : മുറിവിന് മുകളില് ഉണങ്ങി പിടിച്ചിരിക്കുന്ന നീരും ചോരയും മറ്റും
Example :
ഡോക്ടർ കുരുവിന്റെ മുകളില് കെട്ടിയ പൊറ്റ നീക്കം ചെയ്തതിനു ശേഷം മരുന്ന് വച്ച് കെട്ടി
Synonyms : അഴുക്ക്, പഴുപ്പ്, പൊടി, പൊരിക്ക, പൊറ്റ, വടു
Translation in other languages :
The crustlike surface of a healing skin lesion.
scab