Meaning : തുണി നെയ്യുവാന്‍ ഉപയോഗിക്കുന്ന നെയ്ത്തുകാരന്റെ ഒരു തരം നെയ്ത്തുപകരണം.
Example :
ആധുനിക കാലത്തു് ചര്‍ക്കയ്ക്കു പ്രചാരമില്ല.
Synonyms : തറി, നെയ്ത്തുയന്ത്രം
Translation in other languages :
A textile machine for weaving yarn into a textile.
loom