Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ചപ്പുക from മലയാളം dictionary with examples, synonyms and antonyms.

ചപ്പുക   ക്രിയ

Meaning : ഉപരിതലം അല്പം താഴ്ന്ന് പോവുക

Example : ഇരിക്കുമ്പോള്‍ ഈ സോഫ ഒരുപാട് കുഴിയുന്നു

Synonyms : കുഴിയുക, താഴുക, പതുങ്ങുക


Translation in other languages :

ऊपरी तल का कुछ नीचा हो जाना।

बैठने पर यह सोफा बहुत दबता है।
दबना, धँसना

Droop, sink, or settle from or as if from pressure or loss of tautness.

droop, flag, sag, swag

Meaning : പല്ലു കൊണ്ടു ചവച്ചരച്ചു തിന്നുക.

Example : അവന്‍ വറുത്ത കടല ചവച്ചു തിന്നു കൊണ്ടിരിക്കുന്നു.

Synonyms : കടിച്ചരയ്ക്കുക, ചവയ്ക്കുക, ചർവണം ചെയ്യുക


Translation in other languages :

दाँतों से कुचलकर खाना।

वह भुने चने चबा रहा है।
चबाकर खाना, चबाना, चाबना