Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ചന്ദ്രഹാസം from മലയാളം dictionary with examples, synonyms and antonyms.

Meaning : ഭഗവാന്‍ ശിവന്‍ രാവണന്‍ നല്കികയ വാള്

Example : രാവണന്‍ ചന്ദ്രഹാസം കൊണ്ടാണ്‍ ജഡായുവിന്റെ ചിറകരിഞ്ഞത്


Translation in other languages :

रावण की तलवार जो उसे भगवान शंकर ने दी थी।

रावण ने चंद्रहास से जटायु के परों को काट दिया था।
चंद्रहास, चन्द्रहास

A cutting or thrusting weapon that has a long metal blade and a hilt with a hand guard.

blade, brand, steel, sword

Meaning : ഒരുതരം നീണ്ട വാള്‍ അതിന്റെ മുനയാല്‍ നേരിട്ട് കുത്തി കൊലപ്പെടുത്തുവാന്‍ കഴിയും

Example : കൊള്ളക്കാർ വടിവാള് കൊണ്ട് വീട്ടുടമയെ മുറിപ്പെടുത്തു

Synonyms : അസി, കരവാളം, കൃപാണം, കൌക്ഷേയകം, ഖഡ്ഗം, നിസ്ത്രിംശം, മണ്ഡലാഗ്രം, രിഷ്ടി, വടിവാൾ, വാൾ


Translation in other languages :

एक प्रकार की सीधी तलवार जो नोक के बल सीधी भोंकी जाती है।

डाकुओं ने किरच से गृहस्वामी पर वार कर उन्हें घायल कर दिया।
किरच, किर्च

A cutting or thrusting weapon that has a long metal blade and a hilt with a hand guard.

blade, brand, steel, sword

Meaning : ഒരു മൂര്ച്ചയുള്ള ആയുധം.

Example : റാണി ലക്ഷ്മി ബായി വാളു വീശുന്നതില്‍ നിപുണ ആയിരുന്നു.

Synonyms : അസി, ഇരുമുന വാള്‍, കരവാളം, കൃപാണം, കൌക്ഷേയകം, ഖഡ്ഗം, ചുരിക, നിസ്ത്രിംശം, മണ്ഡലാഗ്രം, രിഷ്ടി, വജ്രം, വാളും പരിചയും, വാള്‍


Translation in other languages :

A cutting or thrusting weapon that has a long metal blade and a hilt with a hand guard.

blade, brand, steel, sword