Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ചങ്ങല from മലയാളം dictionary with examples, synonyms and antonyms.

ചങ്ങല   നാമം

Meaning : ഭൂമി അളക്കുന്നതിനുള്ള ഒരു ഉപകരണം അത് ഇരുമ്പില് തീര്ത്തതായിരിക്കും

Example : സര്വേയര് ചങ്ങല കൊണ്ട് കൃഷിക്കാരുടെ നിലം അളന്ന് തിട്ടപ്പെടുത്തുന്നു


Translation in other languages :

ज़मीन मापने का धातु का एक उपकरण।

पटवारी जरीब से किसानों का खेत माप रहा था।
जरीब, ज़ंजीर, ज़रीब

Meaning : മൃഗങ്ങളെ ബന്ധിക്കുന്നതിനുവേണ്ടി അതിന്റെ കഴുത്തില്‍ ധരിക്കുന്ന ലോഹം കൊണ്ടുള്ള കണ്ണി.

Example : നായയെ ചങ്ങല കൊണ്ട് ബന്ധിക്കൂ.

Synonyms : തുടല്


Translation in other languages :

पशुओं को बाँधने के लिए उनके गले में पहनाई हुई धातु की कड़ी।

कुत्ते को ज़ंजीर से बाँध लो।
ज़ंजीर, साँकड़, साँकर, सिक्कड़

A series of (usually metal) rings or links fitted into one another to make a flexible ligament.

chain

Meaning : ആനയെ കെട്ടുന്ന ചങ്ങല

Example : ഈ ചങ്ങല വളരെ വലുതാകുന്നു


Translation in other languages :

हाथी बाँधने की जंजीर।

यह अलान बहुत मोटा है।
अंदु, अन्दु, अर्गला, अलान, आंदू, आन्दू, आलान

Meaning : ഇരുമ്പിന്റെ വളയങ്ങളുടെ മാല.

Example : മൃഗങ്ങളെ കയറുകൊണ്ടോ ചങ്ങലകൊണ്ടോ കെട്ടിയിടുന്നു.


Translation in other languages :

धातु की कड़ियों की लड़ी।

जानवरों को रस्सी या जंजीर से बाँध कर रखते हैं।
आंदू, चेन, जंजीर, शृंखला, श्रृंखला, संकल, साँकल, सिकड़ी, सिलसिला, सीकड़, सीकर

A series of (usually metal) rings or links fitted into one another to make a flexible ligament.

chain