Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഘടികാരം from മലയാളം dictionary with examples, synonyms and antonyms.

ഘടികാരം   നാമം

Meaning : മണിക്കൂർ, നിമിഷം മുതലായവ അനുസരിച്ച്‌ കണക്ക്കൂട്ടുന്ന സമയം അറിയാന് പറ്റുന്ന യന്ത്രം.

Example : അവന്‍ വിദേശ ഘടികാരം ധരിച്ചിരിന്നു.

Synonyms : വാച്ച്


Translation in other languages :

वह यंत्र जिससे घंटे और मिनट आदि के हिसाब से समय का पता लगता है।

वह विदेशी घड़ी पहने हुए था।
घड़ी

A timepiece that shows the time of day.

clock

Meaning : യന്ത്രത്തിലെ സമയം ക്രമപ്പെടുത്തുന്ന ഭാഗം

Example : മിക്കവാറും എല്ലാ എന്ത്രങ്ങ്ലിലും ഘടികാരം ഉണ്ട്

Synonyms : ടൈമര്‍


Translation in other languages :

किसी यंत्र में लगा वह पुर्जा जो समय को नियंत्रित करता है।

बहुत सारी मशीनों में काल-समंजक पाया जाता है।
काल समंजक, काल-समंजक, टाइमर, समय नियामक, समय-नियामक

A regulator that activates or deactivates a mechanism at set times.

timer