Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഗര്ഭവതി from മലയാളം dictionary with examples, synonyms and antonyms.

ഗര്ഭവതി   നാമം

Meaning : പ്രസവിക്കുന്ന പ്രക്രിയയില്‍ ഏര്പ്പെട്ടിരിക്കുന്ന സ്ത്രീ.

Example : പ്രസവ വേദന അനുഭവിച്ചു കൊണ്ടിരുന്ന ഗര്ഭിണിക്ക് പരിചാരിക ധൈര്യം കൊടുത്തുകൊണ്ടിരുന്നു.

Synonyms : അന്തര്വ്വയത്നി, ആപന്നസത്ത്വ, ഗര്ഭിണി, ഗുര്വ്വിണി, വയറ്റുകണ്ണി


Translation in other languages :

वह स्त्री जो प्रसव क्रिया से गुजर रही हो।

परिचारिका प्रसव वेदना से पीड़ित प्रसौती को ढाढ़स बँधा रही थी।
प्रसौती, प्रसौती महिला

ഗര്ഭവതി   നാമവിശേഷണം

Meaning : ഉദരത്തില്‍ ഗര്ഭമുള്ള.

Example : ഗര്ഭിണികളായ സ്ത്രീകളുടെ ശുഷ്രൂഷ നല്ലതു പോലെ വേണം.

Synonyms : അന്തർവന്തി, ആപന്നസത്വ, ഗര്ഭിണി, ഗുര്വ്വിണി, വയറ്റിലുള്ള, വയറ്റുകണ്ണി


Translation in other languages :

Carrying developing offspring within the body or being about to produce new life.

pregnant