Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ക്ലേശം from മലയാളം dictionary with examples, synonyms and antonyms.

ക്ലേശം   നാമം

Meaning : അത്യന്തമായ ദുഃഖം.

Example : ഭഗവാന്റെ നേരെ ശ്രദ്ധ തിരിക്കുമ്പോള്‍ ആത്മ ക്ലേശം കുറയുന്നു.

Synonyms : ആത്മദുഃഖം


Translation in other languages :

अत्यंत दुख।

भगवान के प्रति श्रद्धा आत्म संताप को कम करती है।
दाह, संताप, सन्ताप

Misery resulting from affliction.

suffering, woe

Meaning : ശരീരത്തിനും മനസ്സിനും കൊടുക്കുന്ന കഷ്ടം.

Example : ഭാരതത്തെ സ്വതന്ത്രമാക്കുന്നതിനു വേണ്ടി ഇവിടത്തെ ദേശപ്രേമികള്ക്ക് ഒരുപാട് കഷ്ടപ്പാട് സഹിക്കേണ്ടി വന്നു.

Synonyms : കഷ്ടപ്പാട്, ദുരന്തം


Translation in other languages :

शरीर या मन को दी जानेवाली या होनेवाली पीड़ा।

भारत को आज़ाद कराने के लिए देशभक्तों को बहुत कष्ट सहने पड़े।
अमीव, अमीवा, आश्रव, कष्ट, दुख, मशक्कत, यंत्रणा, यातना, रुज

Extreme distress of body or mind.

anguish