Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കൊലപാതകം from മലയാളം dictionary with examples, synonyms and antonyms.

കൊലപാതകം   നാമം

Meaning : ഒരുമിച്ച് ഒന്നില്‍ കൂടുതല്‍ ആളുകളുടെ നരഹത്യ.

Example : ഈ മാസത്തില്‍ ഭീകരപ്രവര്ത്തകര്‍ വലിയ കൊലപാതകങ്ങള്‍ ഒന്നും ചെയ്തിട്ടില്ല.

Synonyms : നരഹത്യ, നരഹിംസ, വധം


Translation in other languages :

एक साथ एक से अधिक लोगों की नृशंस हत्या।

इस महीने आतंकवादियो ने कोई बड़ा हत्याकांड नहीं किया है।
हत्याकांड

The savage and excessive killing of many people.

butchery, carnage, mass murder, massacre, slaughter

Meaning : ഏതെങ്കിലും വ്യക്തിയോ വ്യക്തികള്‍ വഴിയോ പെട്ടന്ന് അക്രമിച്ച് ഏതെങ്കിലും പ്രസിദ്ധനായ വ്യക്തിയെ നശിപ്പിക്കുന്ന പ്രവര്ത്തിഅ.

Example : ഇന്ദിരാ ഗാന്ധിയുടെ സുരക്ഷാഭടന്‍ തന്നെ അവരുടെ കൊലപാതകം നടത്തി.

Synonyms : കൊല, വധം


Translation in other languages :

किसी व्यक्ति या व्यक्तियों द्वारा ही किसी प्रसिद्ध व्यक्ति की हत्या जो अचानक आक्रमण करके की जाए।

इंदिरा गाँधी की हत्या उनके सुरक्षाकर्मियों ने ही की थी।
कटा, कत्ल, क़त्ल, ख़ून, खून, मर्डर, वध, हत्या

Murder of a public figure by surprise attack.

assassination