Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കൊറ്റി from മലയാളം dictionary with examples, synonyms and antonyms.

കൊറ്റി   നാമം

Meaning : ഒരു ജല പക്ഷി

Example : കൊറ്റിയുടെ കാലുകളും കൊക്ക്ക്കും കറുപ്പ് നിറത്തിലും ബാക്കി ശരീരഭാഗം വെളുപ്പ് നിറത്തിലുമായിരിക്കും

Synonyms : കൊക്ക്


Translation in other languages :

एक प्रकार का जलपक्षी।

बगुलपतोख की चोंच तथा पैर काले और बाकी शरीर सफेद होता है।
बगुलपतोख

Meaning : ഭംഗിയുള്ള ഒരു തരം വലിയ പക്ഷി.

Example : കൊക്കിന്റെ പ്രിയപ്പെട്ട ഭക്ഷണം മീനാണ്.

Synonyms : കണ്ടിയപ്പന്‍, കണ്ണാറ, കരടു, കരേടു, കഹ്വം, കാചാക്ഷം, കാളീകം, കൊക്ക്, കൊച്ച, ചല്ലിക്കോഴി, ചിറകന്‍, ബകം, ബലിപുഷ്ടം, മീനഘാതി, മൃഷാധ്യായി


Translation in other languages :

Large long-necked wading bird of marshes and plains in many parts of the world.

crane