Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കൊങ്ക from മലയാളം dictionary with examples, synonyms and antonyms.

കൊങ്ക   നാമം

Meaning : സ്ത്രീകളില്‍ പാല് ചുരത്തുന്ന അവയവം.

Example : അമ്മ തന്റെ കുട്ടിയെ മുലപ്പാല് കുടിപ്പിച്ചുകൊണ്ടിരിക്കുന്നു.

Synonyms : കുചം, മുല, സ്തനം


Translation in other languages :

किसी मादा का वह अंग जिसमें दूध रहता है।

माँ अपने स्तन का दूध बच्चे को पिलाती है।
गाय के स्तन को देखकर उसके दूध देने की क्षमता का पता लग जाता है।
अस्तन, आँग, कुच, चूची, बोबा, वाम, सारंग, स्तन

Either of two soft fleshy milk-secreting glandular organs on the chest of a woman.

boob, bosom, breast, knocker, tit, titty

Meaning : കൌമാരാവസ്ഥയില് വളര്ന്ന് വരുന്ന സ്തനം

Example : അമ്മ മകളുടെ ചെറുസ്തനം ഷാള്‍ കൊണ്ട് മറയ്ക്കുവാന്‍ ഉപദേശിച്ചു

Synonyms : അകിട്, കുചം, ചെറുസ്തനം, മുല


Translation in other languages :

नव यौवना के उभरते हुए स्तन।

माँ ने बेटी को अँठली चुनरी से ढाँक कर रखने की सलाह दी।
अँठली, अंठी, आँठी

The small projection of a mammary gland.

mamilla, mammilla, nipple, pap, teat, tit