Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കൈവഴി from മലയാളം dictionary with examples, synonyms and antonyms.

കൈവഴി   നാമം

Meaning : വെള്ളം ഒഴുകുന്ന നേരിയ അല്ലെങ്കില്‍ ചെറിയ തോട്.

Example : അനാവശ്യ വസ്‌തുക്കള്‍ നിറഞ്ഞതു കാരണം തോടിന്റെ വായ അടഞ്ഞു പോയി.

Synonyms : അരുവി, കയ്യാർ, കലുങ്ക്‌, കുല്യ, കൈത്തോട്‌, കൊച്ചാർ, ചാല്‌, ചെറിയ പുഴ, തോട്‌, നീർച്ചാല്‍, വായ്ച്ചാല്


Translation in other languages :

जल बहने का पतला मार्ग या छोटा नाला।

कचड़ा भर जाने के कारण नाली का मुँह बंद हो गया है।
कुलाबा, नाली, मोरी

A waste pipe that carries away sewage or surface water.

cloaca, sewer, sewerage

Meaning : വയല് എന്നിവിടങ്ങളില് നനയ്ക്കുന്നതിനായിട്ട് ഉണ്ടാക്കുന്ന ചെറിയ തോട്

Example : കര്ഷകൻ തന്റെ നിരപ്പില്ലാത്ത കൃഷിയിടം നനയ്ക്കുനതിനായിട്ട് ചാല് കൈതോട് വേട്ടി

Synonyms : കനാൽ, കൈതോട്, ചാല്, തോട്


Translation in other languages :

खेतों में सिंचाई के लिए बनायी जानेवाली छोटी नाली।

किसान अपने असमतल खेत की सिंचाई करने के लिए बरहा बना रहा है।
बरहा

A passage for water (or other fluids) to flow through.

The fields were crossed with irrigation channels.
Gutters carried off the rainwater into a series of channels under the street.
channel