Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കേന്ദ്രം from മലയാളം dictionary with examples, synonyms and antonyms.

കേന്ദ്രം   നാമം

Meaning : ഏതെങ്കിലും ഒരു കാര്യത്തെ പറ്റിയുള്ള സൂചന ലഭിക്കുന്ന കേന്ദ്രം

Example : വുശ്വസ്ത കേന്ദ്രങ്ങളിൽ നിന്ന് മുന്നറിയിപ്പ് കിട്ടിയിട്ടുണ്ട് ചില പാകിസ്ഥാനി ഭീകരർ നുഴഞ്ഞു കയറിയിട്ടുണ്ട്


Translation in other languages :

किसी जानकारी का उद्गम या जिससे कोई सूचना मिले।

विश्वस्त सूत्रों से ज्ञात हुआ है कि कुछ पाकिस्तानी जासूस इस शहर में हैं।
सूत्र, स्रोत

A document (or organization) from which information is obtained.

The reporter had two sources for the story.
source

Meaning : സാഹിത്യം, വിജ്ഞാ‍നം, കല മുതലായവയുടെ പുരോഗമനത്തിനു വേണ്ടി സ്ഥാപിക്കപ്പെട്ട സമൂഹം.

Example : ഭാരതീയ സാങ്കേതിക നിലയം വിദ്യയുട കാര്യത്തില്‍ ലോക പ്രസിദ്ധമാണ്.

Synonyms : അക്കാദമി, നിലയം


Translation in other languages :

साहित्य, विज्ञान, कला आदि की उन्नति के लिये स्थापित समाज।

भारतीय प्रौद्योगिकी संस्थान शिक्षा के मामले में विश्व विख्यात हैं।
अधिष्ठान, इंस्टिट्यूट, प्रतिष्ठान, संस्था, संस्थान

An association organized to promote art or science or education.

institute

Meaning : ഒന്നിലധികം നേര്‍ രേഖകള്‍ കൂട്ടിമുട്ടുന്ന ബിന്ദു

Example : ഈ ത്രികോണത്തിന്റെ കേന്ദ്ര കോണ്‍ 60 ഡിഗ്രി ആണ്

Synonyms : മധ്യം


Translation in other languages :

ज्यामिति में वह बिन्दु जिस पर दो ओर से दो तिरछी रेखाएँ आकर मिलती हैं।

इस त्रिभुज के शीर्ष का कोण ७० अंश का है।
वर्टेक्स, शीर्ष

The point of intersection of lines or the point opposite the base of a figure.

vertex

Meaning : ഏതെങ്കിലും വിശേഷപ്പെട്ട കാര്യത്തിന് വേണ്ടി കുറച്ച് ആളുകള്‍ കൂട്ടം കൂടി നില്ക്കുന്ന സ്ഥലം.

Example : സ്വാതന്ത്ര്യ സമരകാലത്ത് ലക്നൌ അക്രമികളുടെ താവളമായി മാറിയിരുന്നു.

Synonyms : താവളം


Translation in other languages :

किसी विशेष कार्य के लिए कुछ लोगों के मिलने या इकट्ठा होने या रहने की जगह।

यह शहर असामाजिक तत्वों का अड्डा बन गया है।
अड्डा, केंद्र, केन्द्र, गढ़

Meaning : ഒരു പ്രത്യേക കാര്യത്തിന് വേണ്ടി നിയോഗിച്ചിരിക്കുന്ന സ്ഥലം.

Example : ദില്ലി, നേതാക്കന്മാരുടെ ഒരു രാഷ്ട്രീയമായ കേന്ദ്രമാണ്.

Synonyms : താവളം


Translation in other languages :

वह स्थान जो किसी कार्य आदि के लिए नियत हो या वहाँ कोई कार्य विशेष रूप से होता हो।

दिल्ली नेताओं के लिए एक राजनैतिक केंद्र है।
अड्डा, केंद्र, केंद्र स्थान, केंद्रस्थल, केंद्रीय स्थान, केन्द्र, केन्द्र स्थान, केन्द्रस्थल, केन्द्रीय स्थान