Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കൂവല് from മലയാളം dictionary with examples, synonyms and antonyms.

കൂവല്   നാമം

Meaning : ഒരാളെ വിളിക്കുന്നതിനായി ഉച്ചത്തില്‍ പുറപ്പെടുവിക്കുന്ന ശബ്ദം.

Example : മുതലാളിയുടെ കൂവല്‍ കേട്ടതും വേലക്കാരന്‍ ഓടിയെത്തി.

Synonyms : ഉച്ചത്തിലുള്ളവിളി, ഉറക്കെയുളളവിളി


Translation in other languages :

वह ज़ोर का शब्द जो किसी को पुकारने के लिए किया जाय।

मालिक की पुकार सुनकर नौकर दौड़ता हुआ आया।
अहान, आक्रंद, आक्रंदन, आक्रन्द, आक्रन्दन, आवाज, आवाज़, आहाँ, आहां, क्रोश, टेर, पुकार, बुलाहट, हाँक, हाँका, हांक, हांका, हाव, हेरी

Meaning : പക്ഷികളുടെ മധുരമായ കൂജനം വിശേഷിച്ചും മയില്‍, കുയില്‍, കോഴി എന്നിവയുടെ.

Example : വസന്താഗമനത്തോടെ കുയിലിന്റെ കൂകല്‍ കേള്ക്കാന് കഴിയും.

Synonyms : കൂകല്‍


Translation in other languages :

पक्षियों की मधुर कूजन विशेषकर कोयल, मोर और मुर्गे की।

वसंत ऋतु के आते ही कोयल की कुहुक सुनाई देती है।
कुहुक, कूक, पिहक