Meaning : മനുഷ്യനെ ആരോഗ്യവാനും അവന് പുഷ്ഠിയും നല്കുന്നതുമായ ഒരു ആയുർവേദ ഔഷധം
Example :
വൈദ്യന് ഈ രസായനം കഴിക്കുവാന് നിർദ്ദേശിച്ചു
Translation in other languages :
Meaning : മാംസം, പച്ചക്കറികള് മുതലായവ കൊണ്ടുണ്ടാക്കുന്ന ഒരു തരം ജലഭക്ഷണം.
Example :
ഞാന് ഇന്ന് കഴിക്കുന്നതിനു മുന്പ് സൂപ്പ് കുടിച്ചു.
Synonyms : ചാറ്, യൂഷം, രസം, സൂപ്പ്
Translation in other languages :
Liquid food especially of meat or fish or vegetable stock often containing pieces of solid food.
soupMeaning : രസതന്ത്രത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന മുറിവില്‍ പുരട്ടുന്ന ഒരു കട്ടിയുള്ള മരുന്ന്.
Example :
ചികിത്സകന്‍ മുറിവില്‍ വിലേപം പുരട്ടി തുണി കൊണ്ടു കെട്ടി
Translation in other languages :