Subscribe
URL of the page has been copied to clipboard.
Meaning : നെഞ്ചിനു് താഴെയുള്ള ശരീര ഭാഗം.
Example : മൂന്നു ദിവസമായി ഭക്ഷണം കഴിക്കാത്തതു കാരണം അയാളുടെ വയറു് മുതുകിനോട് കൂടി ചേര്ന്നു .
Synonyms : അടിവയറു്, ആമാശയം, കുക്ഷി, കുടവയറു്, ജഠരം, തുന്ദം, പള്ള, പിചണ്ഡം, രുചകം, വണ്ടി, വയറ്, വല്ലം, വല്ലയം
Translation in other languages :हिन्दी English
शरीर में छाती के नीचे तथा पेड़ू के ऊपर का अंश या भाग।
The region of the body of a vertebrate between the thorax and the pelvis.
Install App