Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കുമിള from മലയാളം dictionary with examples, synonyms and antonyms.

കുമിള   നാമം

Meaning : തരളമായ പദാര്ത്ഥം കൊണ്ടുണ്ടായ വട്ടത്തിലുള്ള കാറ്റു നിറഞ്ഞ തിളങ്ങുന്ന തുള്ളി.

Example : മനുഷ്യജീവന്‍ നീര്‍ കുമിള പോലെയാണ്

Synonyms : കുമള


Translation in other languages :

किसी चुनाव में मिले आधे से अधिक वोट या मत।

इस लोकसभा चुनाव में भारतीय जनता दल को बहुमत मिला है।
बहुमत, मैजोरिटी

तरल पदार्थ में बननेवाली गोल आकार की हवा भरी बूँद।

बच्चे साबुन से बुलबुले बना रहे हैं।
अलूला, बबूला, बुदबुदा, बुलबुला, बुल्ला

A hollow globule of gas (e.g., air or carbon dioxide).

bubble

Meaning : കത്തുക മുതലായവ കൊണ്ട്‌ ത്വക്കിനു മുകളില്‍ ഉണ്ടാകുന്ന വെള്ളം നിറഞ്ഞ കുമിള.

Example : പൊള്ളിയതു കാരണം മോഹന്റെ ശരീരത്തില്‍ കുമിളകള്‍ ഉണ്ടായി.

Synonyms : തീപ്പൊള്ളല്‍, നീർപ്പോള, പൊക്കിള, പോള


Translation in other languages :

जलने आदि से चमड़े पर पड़ा हुआ जल-भरा उभार।

जलने के कारण मोहन के शरीर पर फफोले पड़ गये हैं।
आबला, छाला, जलस्फोट, झलका, दंदारू, पंछाला, पुटिका, फफोला, फलका, फुलका

(pathology) an elevation of the skin filled with serous fluid.

bleb, blister, bulla

Meaning : തരളമായ പദാര്ത്ഥം കൊണ്ടുണ്ടായ വട്ടത്തിലുള്ള കാറ്റു നിറഞ്ഞ തിളങ്ങുന്ന തുള്ളി.

Example : മനുഷ്യജീവന്‍ നീര്‍ കുമിള പോലെയാണ്.

Synonyms : കുമള