Meaning : കുപ്രസിദ്ധമായ അവസ്ഥ അല്ലെങ്കില്‍ ഭാവം.
Example :
കൊള്ളക്കാരന്റെ രൂപത്തില്‍ രത്നാകരനു എത്രമാത്രം അപകീര്ത്തി ലഭിച്ചുവോ അതിലും കൂടുതല്‍ മഹര്ഷി വാത്മീകിയുടെ രൂപത്തില്‍ അവനു പ്രസിദ്ധി കിട്ടി.
Synonyms : അപകീര്ത്തി, അപഖ്യാതി, കീര്ത്തി കേട്, ചീത്തപ്പേര്, ദുഷ്കീര്ത്തി, ദുഷ്പ്പേര്, യശോഹാനി
Translation in other languages :
कुख्यात होने की अवस्था या भाव।
डाकू के रूप में रत्नाकर को जितनी बदनामी मिली,उससे अधिक ऋषि वाल्मीकि के रूप में प्रसिद्धि।A state of extreme dishonor.
A date which will live in infamy.Meaning : പ്രസിദ്ധിയില്ലാത്ത അവസ്ഥ.
Example :
അവന്‍ കുപ്രസിദ്ധിയുടെ ഇരുട്ടില് നിന്നും വെളിച്ചത്തിലേക്ക് വരാന്‍ താല്പര്യപ്പെടുന്നു.
Translation in other languages :
अख्यात होने की अवस्था या भाव।
समाज की सेवा में अपना सर्वस्व लुटा देने के बाद भी उन्हें अख्याति ही हाथ लगी।Meaning : ജനങ്ങള്‍ ചീത്ത എന്നു വിളിക്കുന്ന അല്ലെങ്കില്‍ കുപ്രസിദ്ധി ലഭിച്ച.
Example :
വീരപ്പന് കുപ്രസിദ്ധനായ അപരാധിയാണു്.അവന് തന്റെ പ്രവൃത്തികളെ കൊണ്ടു് സമൂഹത്തില് കുപ്രസിദ്ധനായി.
Synonyms : അകീര്ത്തി, അഖ്യാതി, അധോഗതി, അപഖ്യാതി, അപഭാഷണം, അപമാനം, അപരവം, അപരാധം, അപവചനം, അപവര്ഗ്ഗം, അപവാദം, അഭിഭവം, അഭിമാനക്ഷയം, അഭിശംസനം, അഭിശപനം, അഭിശസ്തി, അഭിശാപം, അയശസ്സു്, അവഗീതം, അവമതി, അവിഖ്യാതി, കീർത്തികേടു്, ചീത്തപ്പേരു്, ജനാപവാദം, താഴ്ച, ദുര്യശസ്സു്, ദുഷ്കീര്ത്തി, ദുഷ്പേരു്, നാണക്കേടു്, നിന്ദ, പഴി, പോരായ്മ, മാനഭംഗം, മാനഹാനി, മിധ്യാപവാഡം, മിധ്യാഭിശംസനം, യശോഹാനി, ലോകാപവാദം, വിശ്വാസയോഗ്യമല്ലാതാക്കല്‍, മിധ്യാക്ഷേപം
Translation in other languages :
जिसे लोग बुरा कहते हों या जिसे कुख्याति मिली हो।
वीरप्पन एक कुख्यात अपराधी है।