Meaning : നിറഞ്ഞിരിക്കുന്നതില്‍ വീണ്ടും നിറയ്ക്കല്.
Example :
ഈ വലിയ ചാക്കില്‍ പഞ്ഞി കുത്തി അമര്ത്തിയിരിക്കുന്നു.
Synonyms : കുത്തി അമര്ത്തുക
Translation in other languages :
Meaning : കുത്തിനിറയ്ക്കുക
Example :
അവൻ മുഴുവൻ സാധനങ്ങളും ഒരേ ചാക്കിൽ തന്നെ കുത്തി നിറയ്കു ആകയാണ്‍ ചെയ്തത്
Translation in other languages :