Subscribe
URL of the page has been copied to clipboard.
Meaning : മലം അല്ലെങ്കില്‍ വിസർജ്ജ്യ പദാർഥങ്ങള്‍ പുറത്തേക്ക് തള്ളുന്ന ജീവികളുടെ വയറിന്റെ ഉള്ളില്‍ മലദ്വാരം വരെ ഉള്ള കുഴല്.
Example : മാംസഭുക്കായ വ്യക്‌തിയുടെ കുടല്‍ ഉള്ളില്‍ നിന്ന് പതുക്കെ പതുക്കെ ചെറിയതായി പോകുന്നു.
Synonyms : അന്ത്രം, ആന്ത്രം, കുടല്‍
Translation in other languages :हिन्दी English
प्राणियों के पेट के भीतर की वह लम्बी नली जो गुदा तक रहती है और जिससे होकर मल या रद्दी पदार्थ बाहर निकल जाता है।
The part of the alimentary canal between the stomach and the anus.
Install App