Meaning : ധരിക്കാന്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങളില്‍ പിടിപ്പിക്കുന്നപതിഞ്ഞ തുണികൊണ്ടുള്ള ഉരുണ്ട കെട്ട്
Example :
താങ്കളുടെ കുര്ത്തടയുടെ ഒരു കുടുക്ക് പൊട്ടിപ്പോയിരിക്കുന്നു
Synonyms : ബട്ടന്
Translation in other languages :
A round fastener sewn to shirts and coats etc to fit through buttonholes.
buttonMeaning : ഏതെങ്കിലും വസ്തു മുതലായവ അല്ലെങ്കില്‍ വസ്തുക്കള്‍ ആദിയായവയുടെ കുരുക്ക് അല്ലെങ്കില്‍ തമ്മില്‍ തമ്മില്‍ കുടുക്കിലാകുന്ന പ്രവൃത്തി.
Example :
ശ്യാം കുരുങ്ങിയ കയറിന്റെ കുരുക്ക് അഴിച്ചു കൊണ്ടിരിക്കുന്നു.
Synonyms : കുരുക്ക്
Translation in other languages :
Meaning : ധരിക്കാന്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങളില്‍ പിടിപ്പിക്കുന്ന പതിഞ്ഞ തുണികൊണ്ടുള്ള ഉരുണ്ട കെട്ട്.
Example :
താങ്കളുടെ കുര്‍ത്തയുടെ ഒരു കുടുക്ക് പൊട്ടിപ്പോയിരിക്കുന്നു.
Synonyms : ബട്ടന്