Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കുംഭം from മലയാളം dictionary with examples, synonyms and antonyms.

കുംഭം   നാമം

Meaning : വെള്ളം നിറക്കാനോ പിടിച്ചു വെക്കാനോ ഉള്ള പാത്രം.

Example : ഒഴിഞ്ഞ കുടത്തില് വെള്ളം നിറക്കു.

Synonyms : ഒരു തരം ജലപാത്രം, കുടം, ഘടം, ചെപ്പുകുടം, മണ്കുടം


Translation in other languages :

पानी भरने या रखने का एक बर्तन।

खाली कलश में जल भर दो।
कलश, कलशा, कलसा, घट, घैला, निप

A large vase that usually has a pedestal or feet.

urn

Meaning : ക്ഷേത്രം മുതലായവയുടെ അഗ്ര ഭാഗത്തുള്ള കലശാകൃതിയിലുള്ള നിര്മ്മിതി

Example : ഈ ക്ഷേത്രത്തിന്റെ കലശം സ്വര്ണ്ണം കൊണ്ട് നിര്മ്മിച്ചതാണ്

Synonyms : കലശം, കുടം


Translation in other languages :

मंदिर आदि के शिखर पर रखी हुई या बनी हुई कलश के आकार की संरचना।

इस मंदिर का कलश सोने का बना हुआ है।
कलश, कलसा