Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കീടാണു from മലയാളം dictionary with examples, synonyms and antonyms.

കീടാണു   നാമം

Meaning : ഒരു കോശം മാത്രമുള്ള അല്ലെങ്കില്‍ കോശരഹിത ജീവി അതില്‍ ക്ലോറോഫില്‍ ഉണ്ടായിരിക്കുകയില്ല കൂടാതെ കോശവിഭജനത്തിലൂടെയാണ് അവ് പ്രജനനം നടത്തുന്നത്

Example : കീടാണുവിനെ സൂക്ഷ്മ ദര്ശ്നിയിലൂടെ മാത്രമെ കാണാന്‍ സാധിക്കു

Synonyms : ബാക്ടീരിയ, സൂക്ഷ്മജീവി


Translation in other languages :

एक कोशीय या अकोशिय जीव जिनमें पर्णहरिम नहीं पाया जाता और जिनकी वृद्धि का मुख्य कारण विखंडन होता है।

जीवाणु को सूक्ष्मदर्शी द्वारा ही देखा जा सकता है।
जीवाणु, बैक्टीरिया

Meaning : കൃഷി ഭൂമിയിലുണ്ടാകുന്ന വിളവിനെ നശിപ്പിക്കുന്ന കീടാണു.

Example : കര്ഷകര്‍ കാര്ഷിക കീടത്തില് നിന്ന് രക്ഷപ്പെടുന്നതിനു വേണ്ടി പാടത്ത് മരുന്ന് തളിക്കുന്നു.

Synonyms : കാര്ഷിക കീടം


Translation in other languages :

खेत में लगनेवाला कीड़ा जो फसलों को नुकसान पहुँचाता है।

कृषक लोग कृषि कीट से बचने के लिए खेतों में दवा का छिड़काव करते हैं।
कृषि कीट

Any unwanted and destructive insect or other animal that attacks food or crops or livestock etc..

He sprayed the garden to get rid of pests.
Many pests have developed resistance to the common pesticides.
pest