Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കിഴിവ് from മലയാളം dictionary with examples, synonyms and antonyms.

കിഴിവ്   നാമം

Meaning : കുറച്ച ധനം.

Example : ശമ്പളത്തില്‍ നിന്ന് എല്ലാ കിഴിവും എടുത്തതിനു ശേഷം ബാക്കി വരുന്നത് എന്താണോ അതുകൊണ്ട് ഞങ്ങള്‍ വീട് വാങ്ങിക്കും.

Synonyms : പിടിത്തം


Translation in other languages :

काटा गया धन।

तनख्वाह में से सकल कटौतियाँ निकालने के बाद बचता ही क्या है जो हम घर खरीद सकें।
कटौती

An amount or percentage deducted.

deduction, discount

Meaning : വിറ്റ ഏതെങ്കിലും സാധനം തിരിച്ചെടുക്കുമ്പോള്‍ സാധനത്തിന്റെ വിറ്റ വിലയില്‍ നിന്ന് കുറവ് വരുത്തുന്ന പണം

Example : തട്ടാന്‍ മാലയുടെ കിഴിവ് അല്പം കൂടുതായി എടുത്തു


Translation in other languages :

वह धन जो दुकानदार किसी बेची हुई वस्तु को वापस लेते समय विक्रय-मूल्य में से काट लेता है।

सुनार ने हार की फिरौती बहुत ज्यादा ली।
फिरौती

Meaning : ധാന്യം മുതലായവ പാറ്റികൊഴിച്ചുമാറ്റുന്നത്

Example : ഗോതമ്പ് പാറ്റി അമ്മ തിന്റെ കിഴിവ് അടിച്ചുകൂട്ടി


Translation in other languages :

किसी वस्तु आदि को फटकने पर अलग निकला हुआ उसका अंश।

गेहूँ फटकने के बाद माँ फटकन को एकत्र कर रही है।
फटकन