Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കിഴി from മലയാളം dictionary with examples, synonyms and antonyms.

കിഴി   നാമം

Meaning : ഒരു വിധം ചെറിയ സഞ്ചി.

Example : എന്റെ പണ സഞ്ചി കളവു പോയി.

Synonyms : സഞ്ചി


Translation in other languages :

एक प्रकार का छोटा थैला।

मेरी पैसे की थैली चोरी हो गयी।
खीसा, घूघी, झोली, थैली

A container used for carrying money and small personal items or accessories (especially by women).

She reached into her bag and found a comb.
bag, handbag, pocketbook, purse

Meaning : എന്തെങ്കിലും വസ്‌തു വയ്ക്കാവുന്നത്.

Example : കങ്കാരുവില്‍ സ്വഭാവികമായ കീശ്ശ കാണാം

Synonyms : ഉഞ്ചിക, ഉറ, കീശ്ശ, മടിശ്ശീല, സഞ്ചി


Translation in other languages :

वह जिसमें कोई वस्तु रखी जाए।

कंगारू में प्राकृतिक धानी पाई जाती है।
धानिका, धानी

Meaning : ചെറു ഭാണ്ടം

Example : മുത്തശ്ശി കിഴി കെട്ടില്‍ നിന്നും പത്തുരൂപ തന്നു


Translation in other languages :

छोटा गट्ठा।

दादी ने अँटिया खोलकर दस रुपए दिए।
अँटिया, अंटिया