Meaning : മത്തു പിടിക്കുന്ന അല്ലെങ്കില്‍ ഉന്മത്തനാകുന്ന അവസ്ഥ.
Example :
ഭ്രാന്തനായതു കാരണം അവന് അതും ഇതും പറഞ്ഞു കൊണ്ടിരിക്കുന്നു.
Synonyms : ഉന്മത്തന്, ഭ്രാന്തന്, വട്ടന്‍
Translation in other languages :
A usually brief state of excitement and mental confusion often accompanied by hallucinations.
deliriumMeaning : സന്തുഷ്ടനും ചിന്തിക്കാത്തവനും ആയ വ്യക്തി.
Example :
ഇത് ഉന്മാദികളുടെ സമൂഹമാണ്.
Synonyms : ഉന്മത്തന്, ഉന്മാദി, ഭ്രാന്തന്, വട്ടന്‍
Translation in other languages :