Meaning : കാന്തീക കണികകള്‍ ഉള്‍ക്കൊള്ളുന്ന ഒരു പാത്രം അതില്‍ ശബ്ദം, അല്ലെങ്കില്‍ കാഴ്ച എന്നിവ റെക്കോഡ് ചെയ്യുന്നതിനോ കാണുന്നതിനോ കേള്‍ക്കുന്നതിനോ സാധിക്കും
Example :
എന്റെ കൈയ്യില്‍ ലതയുടേയും റാഫിയുടേയും എല്ലാ കാസെറ്റുകളും ഉണ്ട്
Synonyms : ടേപ്പ്
Translation in other languages :
A container that holds a magnetic tape used for recording or playing sound or video.
cassette