Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കാവടി from മലയാളം dictionary with examples, synonyms and antonyms.

കാവടി   നാമം

Meaning : ഒരു വടിയുടെ രണ്ടറ്റത്തും ഭാരം ചുമക്കുന്നതിനുള്ള സംവിധാനം ഉള്ളത്

Example : ശ്രവണകുമാരന് സ്കന്ധചാപത്തിലിരുത്തി തന്റെ മാതാപിതാക്കളുടെ തീര്ഥയാത്ര നടത്തി കൊടുത്തു

Synonyms : കാകൊട്ട, സ്കന്ധചാപം


Translation in other languages :

बोझ ढोने के लिए वह ढाँचा, जिसमें एक लकड़ी के दोनों ओर छींके लटके रहते हैं।

श्रवण कुमार ने अपने अंधे माता-पिता को काँवर में बैठाकर तीर्थयात्रा करायी थी।
काँवर, बँहगी, बंगी, बहँगी, भारयष्टि, विहंगमिका, स्कंधचाप, स्कन्धचाप

Support consisting of a wooden frame across the shoulders that enables a person to carry buckets hanging from each end.

yoke

Meaning : പ്രാര്ഥനകള് പൂര്ത്തിയായതിന്റെ നന്ദിയായി അല്ലെങ്കില്‍ പ്രാര്ഥനയായി തോളില്‍ കാവടി വച്ച് തീർത്ഥയാത്ര ചെയ്യുന്ന ആള്

Example : അമ്പലത്തിന്റെ മുന്നില് കാവടിക്കാരുടെ തിരക്ക് കൂടി വരുന്നു

Synonyms : കാവടിക്കാരന്‍


Translation in other languages :

अपनी कोई कामना पूरी कराने के उद्देश्य से कंधे पर काँवर उठाकर तीर्थ-यात्रा के लिए जाने वाला तीर्थ-यात्री।

मंदिर के द्वार पर काँवाँरथियों की भीड़ लगी है।
काँवरिया, काँवाँरथी, काँवारथी

Someone who journeys to a sacred place as an act of religious devotion.

pilgrim