Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കാലികൂടു്‌ from മലയാളം dictionary with examples, synonyms and antonyms.

Meaning : പശുവിനേയും എരുമയേയും കെട്ടുന്ന സ്ഥലം

Example : അയാള്‍ എല്ലാ ദിവസവും അസംസ്കൃതമായ പാല്‍ പശുവിന്‍ തൊഴുത്തില്‍ നിന്നു കൊണ്ടുവരുന്നു.

Synonyms : എരുത്തില്, കന്നുകാലികളെ സൂക്ഷിക്കുന്ന പുര, ഗോത്രം, ഗോഷ്ഠം, ഗോസ്ഥാനകം, തൊഴു, തൊഴുത്തു്‌, പശു ശാല, വ്രജം


Translation in other languages :

गाय या भैंस रखने का स्थान।

वह प्रतिदिन तबेले से ताजा दूध लाता है।
तबेला

A pen for cattle.

cattle pen, corral, cow pen