Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കാലാവസ്ഥ from മലയാളം dictionary with examples, synonyms and antonyms.

കാലാവസ്ഥ   നാമം

Meaning : ജീവികളുടെ വികാസത്തിലും ആരോഗ്യത്തിലും സ്വാധീനം ചെലുത്തുന്ന തരത്തില്‍ അവയുടെ സ്ഥലത്തുള്ള സ്വാഭാവികമായ സ്ഥിതി.

Example : നമ്മള്ക്ക്വ ഇവിടുത്തെ കാലാവസ്ഥ അനുകൂലമാണ്.

Synonyms : പരിസ്ഥിതി


Translation in other languages :

किसी स्थान की वह प्राकृतिक स्थिति जिसका प्राणियों आदि के विकास और स्वास्थ्य पर प्रभाव पड़ता है।

यहाँ की जलवायु हमारे अनुकूल है।
आबहवा, आबोहवा, क्लाइमेट, जलवायु, हवा-पानी

The weather in some location averaged over some long period of time.

The dank climate of southern Wales.
Plants from a cold clime travel best in winter.
climate, clime

Meaning : മഴ, അന്തരീക്ഷത്തിന്റെ വരള്ച്ച, ആര്ദ്രത അല്ലെങ്കില് ഒഴുക്ക് മുതലായവ അനുസരിച്ച്‌ ഏതെങ്കിലും സ്ഥലത്തിന്റെ അന്തരീക്ഷം സമയാസമയങ്ങളില് മാറുന്നത്.

Example : ഇന്നത്തെ കാലാവസ്ഥ നല്ല സുഖപ്രദമാണ്.

Synonyms : അന്തരീക്ഷസ്ഥിതി, ഋതുവിശേഷം, കാലഭേദം


Translation in other languages :

वर्षा, वायु की ख़ुश्की और नमी तथा प्रवाह आदि के विचार से किसी स्थान के वातावरण की वह अवस्था जिसमें समय-समय पर परिवर्तन होते रहते हैं।

आज का मौसम बड़ा सुहावना है।
मौसम, मौसिम