Meaning : തെളിയിക്കപ്പെട്ട കാര്യം.
Example :
വക്കീല്‍ കാരണം കണ്ടുപിടിക്കുന്ന തിരക്കിലാണ്.
Synonyms : ഹേതു
Translation in other languages :
Meaning : മനുഷ്യന്‍ തന്റെ ജീവിതത്തില് സ്വന്തമായി കണക്കാക്കുകയും അതിന്റെ വഴിയില് കൂടി ചലിക്കുന്നത് ശരിയായി കണക്കാക്കുന്ന ചില ഉയര്ന്ന അടിസ്ഥാന തത്വങ്ങള്.
Example :
എല്ലാവര്ക്കും അവരുടേതായ വ്യാഖ്യാനങ്ങളുണ്ട്.
Synonyms : ചിന്താഗതി, വ്യാഖ്യാനം
Translation in other languages :
A rule or standard especially of good behavior.
A man of principle.Meaning : ഇതിന്റെ ഫലം കൊണ്ട് എന്തെങ്കിലും നടക്കുക.
Example :
ഈ വഴക്കിന് കാരണം എന്താണ്.
Synonyms : ഹേതു
Translation in other languages :