Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കാര from മലയാളം dictionary with examples, synonyms and antonyms.

കാര   നാമം

Meaning : ശിക്ഷിക്കപ്പെട്ട അപരാധികളെ ബന്ദികളാക്കി വെക്കുന്ന സ്ഥലം.

Example : കളവു ചെയ്ത അപരാധത്തില്‍ അയാള്ക്കു ജയിലില്‍ കിടക്കേണ്ടി വന്നു.

Synonyms : കാരാഗ്രഹം, കാവലറ, ജയിലറ, ജയില്, തടങ്കല്പ്പാളയം, തടവറ, തുറുങ്കു്, പാറാവുമുറി, പാറാവു്‌, ബന്ധനഗൃഹം, ബന്ധനാലയം


Translation in other languages :

वह स्थान जिसमें दंड पाए हुए अपराधियों को बंद करके रखा जाता है।

चोरी के अपराध में उसे जेल की हवा खानी पड़ी।
क़ैदख़ाना, कारागार, कारागृह, कारावास, कैदखाना, जेल, जेलख़ाना, जेलखाना, बंदी गृह, हवालात

A correctional institution where persons are confined while on trial or for punishment.

prison, prison house