Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കായല് from മലയാളം dictionary with examples, synonyms and antonyms.

കായല്   നാമം

Meaning : നീളവും വീതിയും ഉള്ള പ്രകൃതി രമണീയമായ ജലാശയം.

Example : അവന്‍ തടാകത്തില് കുളിച്ചുകൊണ്ടിരിക്കുന്നു.

Synonyms : തടാകം, പൊയ്ക


Translation in other languages :

लम्बा-चौड़ा जलाशय विशेषकर प्राकृतिक।

वह झील में नहा रहा है।
अखात, जल्ला, झील, लेक, सर, सरोवर, ह्रद

A body of (usually fresh) water surrounded by land.

lake

Meaning : വെള്ളപൊക്കം, കടല്‍ ക്ഷോഭം എന്നിവയുടെ ഫലമായി രൂപപ്പെട്ട ജലാശയങ്ങള്

Example : കേരളത്തിലെ കായല്‍ യാത്രകള്‍ പ്രസിദ്ധമാണ്


Translation in other languages :

वह जल जो बाढ़, ज्वार-भाटा या बाँध आदि बाँधकर रोकने से बनता हो।

केरल पश्चजल में नाव यात्रा के लिए प्रसिद्ध है।
पश्चजल

A body of water that was created by a flood or tide or by being held or forced back by a dam.

The bayous and backwaters are breeding grounds for mosquitos.
backwater