Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കാഠിന്യം from മലയാളം dictionary with examples, synonyms and antonyms.

കാഠിന്യം   നാമം

Meaning : കഠോരമാകുന്ന അവസ്ഥ.

Example : ഉണങ്ങിയ മണ്ണിന്റെ കാഠിന്യം നീക്കുവാനായി അതില് വെള്ളമൊഴിക്കു.

Synonyms : കട്ടി


Translation in other languages :

कठोर होने की अवस्था या भाव।

सूखी मिट्टी की कठोरता को दूर करने के लिए उसमें पानी डालो।
कठोरता, कठोरपन, कड़ाई, कड़ापन, पारुष्य, सख़्ती, सख्ती

The physical property of being stiff and resisting bending.

rigidity, rigidness

കാഠിന്യം   നാമവിശേഷണം

Meaning : ദയ ഇല്ലാത്തവന്.

Example : കംസന് ഒരു ക്രൂരനായ വ്യക്‌തിയായിരുന്നു .വസുദേവരേയും ദേവകിയേയും കാരാഗൃഹത്തില്‍ പൂട്ടി ഇട്ടു.

Synonyms : ക്രൂരത, ക്രൂരമായ പെരുമാറ്റം, ദയാഹീനമായ, നിര്ദ്ദയത്വം, ഭയങ്കര, ഹൃദയകാഠിന്യം


Translation in other languages :

Without mercy or pity.

An act of ruthless ferocity.
A monster of remorseless cruelty.
pitiless, remorseless, ruthless, unpitying