Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കാട് from മലയാളം dictionary with examples, synonyms and antonyms.

കാട്   നാമം

Meaning : ചെടികളുടേയും മരങ്ങളുടേയും അഥവാ സസ്യവര്ഗ്ഗങ്ങളുടെ കൂട്ടം.

Example : ആ പര്വത നിരയില്‍ പോകുന്നതിന് താങ്കള്ക്ക് ഈ വൃക്ഷസമൂഹങ്ങളുടെ ഇടയില്‍ കൂടി പോകേണ്ടി വരും.

Synonyms : വൃക്ഷ സമൂഹം, വൃക്ഷലതാദികള്‍


Translation in other languages :

पेड़-पौधों या वनस्पतियों का समूह।

उस पर्वत पर जाने के लिए आपको इन पेड़-पौधों से होकर गुजरना पड़ेगा।
पादप समूह, पेड़ पौधे, पेड़-पौधे, वनस्पति समूह

All the plant life in a particular region or period.

Pleistocene vegetation.
The flora of southern California.
The botany of China.
botany, flora, vegetation

Meaning : വലിയതും നിബിഡവും ആയ വനപ്രദേശത്ത് നില്ക്കുന്ന മരങ്ങളും ചെടികളും അല്ലെങ്കില്‍ മറ്റു സസ്യജാലങ്ങളും

Example : പ്രകൃതിയെ കണക്കാക്കാതെ മനുഷ്യര്‍ വനനശീകരണം നടത്തുന്നു

Synonyms : വനം


Translation in other languages :

बड़े और घने जंगली क्षेत्र में स्थित पेड़-पौधे या अन्य वनस्पतियाँ।

प्रकृति की परवाह न करते हुए मनुष्य जंगल को काट रहा है।
अरण्य, अरन, अरन्य, कानन, जंगल, त्रस, वन

The trees and other plants in a large densely wooded area.

forest, wood, woods