Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കസവ് from മലയാളം dictionary with examples, synonyms and antonyms.

കസവ്   നാമം

Meaning : പട്ടിന്റെ നൂലിഴകളില് തുന്നി പിടിപ്പിച്ചിരിക്കുന്ന സ്വര്ണ്ണത്തിന്റേയും വെള്ളിയുടേയും നാരുകള് അവ കൊണ്ട് പൂവ് ചെടി എന്നിവയുടെ ചിത്രങ്ങള് തീര്ക്കുന്നു

Example : സാരിയിലെ ജറി അതി മനോഹരമായിരിക്കുന്നു

Synonyms : കര, കുറി, ജറി


Translation in other languages :

सोने चाँदी के तार से लपेटा हुआ रेशम का डोरा या फीता जिससे कपड़े पर बेल-बूटे बनाये जाते हैं।

साड़ी पर किया गया कलाबत्तू का काम बहुत ही सुंदर है।
कलाबत्तुन, कलाबत्तू

Gold or silver wire thread.

purl

Meaning : സുവർണ്ണന അല്ലെങ്കില് വെള്ളി കമ്പിയിൽ തീരത്ത പട്ട അത് തുണികളില് തയ്ച്ച് പിടിപ്പിക്കുന്നു

Example : അവന്റെ വെള്ള കുര്ത്തയിലെ ബോര്ഡര് അതിമനോഹരമായിരിക്കുന്നു

Synonyms : ജറി, ബോര്ഡര്, ബ്രൊക്കേഡ്


Translation in other languages :

सुनहले या रूपहले तारों से बना हुआ फीता जो कपड़ों पर टाँका जाता है।

उसके सफेद कुर्ते पर पटरी अच्छी लग रही है।
पटरी

Meaning : സ്വര്ണ്ണനിറം ഉള്ളതും മനോഹരവുമായ പരന്ന പട്ട

Example : കസവ് നെയ്ത വസ്ത്രം മനോഹരമായിരിക്കും


Translation in other languages :

एक प्रकार का सुनहला या रुपहला चपटा और चमकीला तार।

बादला लगे कपड़े महँगे होते हैं।
कंदला, बादला, सलमा

Meaning : മുണ്ട്, സാരി എന്നിവയുടെ ഏറ്റവും അഗ്രഭാഗത്തായിട്ട് മുഴുനീളെ മറ്റു നിരങ്ങള് കൊടുത്തിരിക്കുന്ന ഭാഗം

Example : അവന് മുണ്ടിന്റെ കര കീരികളഞ്ഞു

Synonyms : കര


Translation in other languages :

साड़ी, धोती आदि का किनारा जो लंबाई के बल में प्रायः अलग रंगों से बुना होता है।

उसने धोती की किनारी को फाड़कर निकाल दिया।
आँवठ, किनारी, पाड़

A strip forming the outer edge of something.

The rug had a wide blue border.
border