Meaning : കഴിഞ്ഞു പോയത്.
Example :
കഴിഞ്ഞുപോയ കാലത്ത് നളന്ദ വിശ്വജ്ഞാന കേന്ദ്രമായിരുന്നു.
Synonyms : മുന്‍
Translation in other languages :
Meaning : പൂര്‍ത്തീകരിക്കപ്പെട്ട കാര്യം.
Example :
ചെയ്തുപോയ കാര്യം ആവര്‍ത്തിച്ചിട്ട് കാര്യമില്ല.
Synonyms : ചെയ്തുപോയ, നിര്‍വഹിച്ച, പരിസമാപ്തമായ