Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കഴ from മലയാളം dictionary with examples, synonyms and antonyms.

കഴ   നാമം

Meaning : പക്ഷിക്കൂട്ടില്‍ ഇട്ടിരിക്കുന്ന കോല്‍ കഷണങ്ങള്‍ അവ പക്ഷികള് തിരിച്ച് പറക്കാതിരിക്കുന്നതിന് ആയിട്ട് ഇട്ടിരിക്കുന്നു

Example : കഴ പെട്ടന്ന് പൊട്ടി പോയി

Synonyms : കമ്പ്, കൊമ്പ്, ചുള്ളി


Translation in other languages :

रहट की वह लकड़ी जो उसे उल्टा घूमने से रोकती है।

अड्डा अचानक टूट गया।
अड्डा

Meaning : ഊഞ്ഞാലിന്റെ കയര് കെട്ടുന്നതിന് മുകളില് വരുന്ന മരക്കഷണം

Example : ഊഞ്ഞാല് കഴ നല്ല ബലം ഉള്ളതാകണം


Translation in other languages :

हिंडोले में ऊपर की वह लकड़ी जिसमें झूले की रस्सियाँ बँधी रहती हैं।

हिंडोले का मरुआ मज़बूत होना चाहिए।
मरवा, मरुआ, मरुवा

Meaning : കൂട്ടിനകത്ത് പക്ഷികള്ക്ക് ഇരിക്കാനായി നിരത്തുന്ന കോല്

Example : തത്ത കഴയിലിരിക്കുന്നു

Synonyms : കമ്പ്, കൊമ്പ്, ചുള്ളി


Translation in other languages :

पिंजड़े के भीतर लगा वह डंडा जिस पर चिड़ियाँ बैठती हैं।

तोता अड्डा पर झूल रहा है।
अड्डा

A perch on which domestic fowl rest or sleep.

roost