Subscribe
URL of the page has been copied to clipboard.
Meaning : നാണയങ്ങള്‍, ആഭരണങ്ങള്‍, പാത്രങ്ങള്‍ മുതലായവ ഉണ്ടാക്കാന്‍ സാധിക്കുന്ന വെളുത്ത തിളക്കമുള്ള ഒരു ലോഹം.
Example : അവന് വെള്ളിയുടെ ആഭരണം ധരിച്ചിരിന്നു.
Synonyms : കളധൌതം, ഖർജ്ജുരം, ദുർവർണ്ണം, മഹശുഭ്രം, രജതം, രസനം, രൂപ്യം, വെള്ളി, ശ്വേതം
Translation in other languages :हिन्दी
एक सफ़ेद, चमकीली धातु जिसके सिक्के, गहने, बर्तन आदि बनते हैं।
Install App