Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കല്യാണം from മലയാളം dictionary with examples, synonyms and antonyms.

കല്യാണം   നാമം

Meaning : ആഭരണം മുതലായവ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന വിലകൂടിയ മഞ്ഞ നിറത്തിലുള്ള ധാതു.

Example : ഈ ഇടയായി സ്വര്ണ്ണത്തിന്റെ വില ആകാശം മുട്ടുവോളം ഉയര്ന്നു.

Synonyms : അഷ്ടാപദം, കനകം, കര്ബുരം, കളധൌതം, കാഞ്ഞനം, കാര്തസ്വരം, ഗാംഗേയം, ഗൈരികം, ചന്ദ്രം, ചാമീകരം, ജാംബൂനദം, ജാതരൂപം, തങ്കം, തപനീയം, തേജസ്സു്‌, നിഷ്കം, പൊന്നു്, പൊരുള്‍, ഭര്മ്മം, ഭൂരി, മഹാധനം, മഹാധാതു, മാടു്‌, മാഴ, രജതം, രസനം, രിക്ഥം, രുക്മം, രുദ്രരോദനം, രൂപ്യം, ശാതകുംഭം, സുവര്ണ്ണം, സ്വര്ണ്ണം, ഹരണം, ഹാടകം, ഹാരജതം, ഹിരണ്യം, ഹേമ


Translation in other languages :

Meaning : ഹിന്ദുമതം അനുസരിച്ച്‌ ഏഴു ലോകങ്ങളില്‍ പുണ്യവും സത്കർമ്മങ്ങളും ചെയ്യുന്നവരുടെ ആത്മാക്കള് പോയി വസിക്കുന്ന സ്ഥലം

Example : മനുഷ്യന്റെ നല്ല പ്രവൃത്തി അവനെ സ്വർഗ്ഗത്തില്‍ എത്തിക്കുന്നു.

Synonyms : ഇന്ദ്രലോകം, ത്രിദശാലം, ത്രിദിവം, ത്രിവിഷ്ടവം, ദിവം, ദേവലോകം, ദ്യോവ്‌, നാകം, പരലോകം, പറുദീസ, പുണ്യലോകം, ഭുവനം, വാനകം, വാനിടം, വാന്‍, വിണ്ടലം, വിണ്ണ്‍, സുരലോകം, സൂമം, സ്വർഗ്ഗം


Translation in other languages :

(Christianity) the abode of righteous souls after death.

paradise

Meaning : വിവാഹം അല്ലെങ്കില്‍ അതിന്റെ നിശ്ചയം

Example : മംഗളയ്ക്ക് ബിലാസ്പൂരില്‍ നിന്ന് കല്യാണം ഉറപ്പിച്ചു

Synonyms : ഉദ്വാഹം, ഉപയമം, ഉപയാമം, പരിണയം, പാണീഗ്രഹണം, പാണീപീഡനം, പെണ്കെട്ട്, വിവാഹം, വേളി


Translation in other languages :

विवाह अथवा उसका निश्चय।

मंगला के लिए बिलासपुर में संबंध पक्का हो गया है।
रिश्ता, संबंध, सम्बन्ध