Meaning : കലയെ സ്നേഹിക്കുന്ന അല്ലെങ്കില്‍ കലയില് വളരെയധികം അഭിരുചിയുള്ള വ്യക്തി.
Example :
ഒരു കലാസ്നേഹി കലാപ്രദര്ശന ശാലയില്‍ വച്ചിരിക്കുന്ന ചിത്രങ്ങള്‍ ശ്രദ്ധയോടെ നോക്കിക്കൊണ്ടിരിക്കുകയായിരിന്നു.
Synonyms : കലാകാരന്‍, കലാനിപുണന്, കലാസ്നേഹി
Translation in other languages :
कला का प्रेमी या कला में अत्यधिक रूचि रखनेवाला व्यक्ति।
एक कलाप्रेमी गौर से कलादीर्घा में लगे चित्रों को देख रहा था।