Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കര്മ്മം from മലയാളം dictionary with examples, synonyms and antonyms.

കര്മ്മം   നാമം

Meaning : പണി അല്ലെങ്കില്‍ കാര്യം ചെയ്യേണ്ടതു അത്യാവശ്യമാവുക.

Example : രാജ്യത്തിനെ സേവിക്കല്‍ നമ്മുടെ പ്രധാന കര്ത്തവ്യമാണു്.

Synonyms : അനുഷ്ഠികേണ്ട കൃത്യം, ഔദ്യോഗിക കര്ത്തവ്യം, കടപ്പാടു്‌, കടമ, കരണീയം, കര്ത്തവ്യം, കര്ത്വ്യത, ചുമതല, ചെയ്യപ്പെടേണ്ട ജോലി, ചെയ്യേണ്ടതു്‌, ധര്മ്മം, ധാര്മ്മിക ബാധ്യത, പാട്, ബാധ്യത, ബാധ്യത ഏറ്റ കൃത്യം, ഭാരവാഹിത്വം, മാന്ഡേറ്റ്‌, മുറ, വിധേയം


Translation in other languages :

ऐसा काम जिसे पूरा करना अपने लिए परम आवश्यक और धर्म के रूप में हो।

देश की सेवा करना हम सबका परम कर्तव्य है।
कर्तव्य, कर्त्तव्य, फर्ज, फ़र्ज़

The social force that binds you to the courses of action demanded by that force.

We must instill a sense of duty in our children.
Every right implies a responsibility; every opportunity, an obligation; every possession, a duty.
duty, obligation, responsibility